Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Terminus

      • അതിര്
    • നാമം Noun

      • സീമ
      • അതിര്‍ത്തി
      • തീവണ്ടി ലൈനോ ബസ്‌റൂട്ടോ അവസാനിക്കുന്നിടം
      • അവസാനസ്റ്റേഷന്‍
  2. Long term

    • വിശേഷണം Adjective

      • ദീര്‍ഘകാലത്തേക്കുള്ള

    Short term

    • വിശേഷണം Adjective

      • സമീപഭാവിയിലുള്ള
      • കുറച്ചുകാലയളവുള്ള
      • ഹ്രസ്വകാലത്തേക്കുള്ള

    Pro term

    • ക്രിയാവിശേഷണംAdverb

      • ഇപ്പോഴത്തേക്ക്‌
      • തത്‌കാലത്തേക്ക്‌

    Half term

    • നാമം Noun

      • അദ്ധ്യയനവര്‍ഷത്തിന്റെ പകുതി

    Medium term

    • നാമം Noun

      • ഇടക്കാല

    Mid term

    • നാമം Noun

      • മദ്ധ്യകാലം

    Term

    • ക്രിയ Verb

      • നാമകരണം ചെയ്യുക