ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
The east end
-
നാമം Noun
- പാവങ്ങള്‍ നിവസിക്കുന്ന ലണ്ടന്റെ പൂര്‍വ്വഭാഗം
-
-
East
-
വിശേഷണം Adjective
- കിഴക്കുള്ള
- കിഴക്ക്
- പൗരസ്ത്യരാജ്യങ്ങള്‍
Flows east
-
വിശേഷണം Adjective
- കിഴക്കോട്ടൊഴുകുന്ന
East
-
നാമം Noun
- കിഴക്കുദിക്ക്
- പൗരസ്‌ത്യരാജ്യങ്ങള്‍
- വിദൂര പൗരസ്‌ത്യ ദേശങ്ങള്‍
- കിഴക്ക്
- പൂര്‍വ്വപ്രദേശം
- പൗരസ്‌ത്യദേശം
East or west home is the best
-
നാമം Noun
- ഏറ്റവും സുഖകരവും സുരക്ഷിതവും സ്വന്തം വീടാണ്
East wind
-
നാമം Noun
- കരക്കാറ്റ്
- കിഴക്കന്‍കാറ്റ്
Middle east
-
നാമം Noun
- ഇന്ത്യയ്‌ക്കു പടിഞ്ഞാറുള്ള ഏഷ്യന്‍ രാജ്യങ്ങള്‍
- മധ്യപൂര്‍വ്വം
- തെക്കുപടിഞ്ഞാറ് ഏഷ്യയും, വടക്കുകിഴക്ക് ആഫ്രിക്കയും കൂടിചേര്‍ന്നുള്ള പ്രദേശം
- പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍
Near east
-
നാമം Noun
- യൂറോപിന്റെ തൊട്ടു കിഴക്കുള്ള രാജ്യങ്ങള്‍
-












Click it and Unblock the Notifications