Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. The living

    • നാമം Noun

      • ഇപ്പോള്‍ ജീവിച്ചിരിക്കുന്നവന്‍
  2. In the land of the living

    • വിശേഷണം Adjective

      • ജീവിച്ചിരിക്കുന്ന

    Living

    • വിശേഷണം Adjective

      • നിലവിലുള്ള
      • നിലവിലിരിക്കുന്ന
      • സജീവമായ
      • ജീവിക്കുന്ന
      • പ്രവര്‍ത്തിക്കുന്ന
      • ഇപ്പോള്‍ ഉപയോഗത്തിലുള്ള
      • ഇപ്പോള്‍ ഉപയോഗത്തിലുളള

    Cost of living

    • നാമം Noun

      • ജീവിതച്ചെലവ്‌

    Good living

    • നാമം Noun

      • സുഖജീവിതം

    Living

    • നാമം Noun

      • ജീവിതരീതി
      • ജീവനുള്ള
      • ജീവനം
      • ഉപജീവനമാര്‍ഗ്ഗം
      • ജീവിതക്രമം
      • ജീവിതമാര്‍ഗ്ഗം
      • ഉപജീവനം
      • ഇപ്പോള്‍ ജീവനുളളവര്‍

    Living death

    • നാമം Noun

      • ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ

    Living index

    • നാമം Noun

      • ജീവതച്ചെലവുസൂചിക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍