ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Thick skulled
-
വിശേഷണം Adjective
- ജഡമതിയായ
-
-
A bit thick
-
- യുക്തിയുക്തമായതിനപ്പുറത്തു
Thick
-
- മങ്ങിയ
- തിങ്ങിയ
- ഇടതിങ്ങിയ
- കനത്ത
- തുടര്‍ച്ചയായ
- പ്രയാസങ്ങളുണ്ടായിട്ടും
- അചഞ്ചലമനസ്സോടെ
Thick
-
വിശേഷണം Adjective
- സാന്ദ്രമായ
- നിബിഡമായ
- കട്ടിയായ
- ബഹുലമായ
- തടിച്ച
- അവ്യക്തമായ
- മന്ദബുദ്ധിയായ
- വിപുലമായ
- ഉറ്റ
- കൊഴുപ്പുള്ള
- വണ്ണമുള്ള
- സ്ഥൂലമായ
- മുഴുപ്പുള്ള
- തുടരെയുണ്ടാകുന്ന
- മൂടല്‍മഞ്ഞായ
- വിരസനായ
- അക്ഷരവ്യക്തതയില്ലാത്ത
- നിബിഡമായി
- വളരെ ഇഷ്‌ടത്തിലുള്ള
Thick
-
നാമം Noun
- അതിനിബിഡഭാഗം
- മൂര്‍ധന്യഘട്ടം
Come thick and fast
-
ക്രിയ Verb
- വളരെവേഗത്തില്‍ എണ്ണംപെരുകി വന്നടുക്കുക
Have a thick skin
-
ക്രിയ Verb
- തൊലിക്കട്ടിയുണ്ടായിരിക്കുക
- നാണമില്ലാതിരിക്കുക
Lay it on thick
-
ക്രിയ Verb
- മുഖസ്‌തുതി നടത്തുക
- അത്യുക്തി പ്രയോഗിക്കുക
-












Click it and Unblock the Notifications