ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tie
-
- നിയന്ത്രിക്കുക
- കെട്ടുന്ന പാശം
- കഴുത്തില്‍ ധരിക്കുന്ന ടൈ
- കളിയില്‍ മറ്റൊരാളിന് സമമാകുക
-
നാമം Noun
- കെട്ട്
- ബന്ധനം
- ചുമതല
- കുടുക്ക്
- തുലാം
- കടമ
- പിടിവള്ളി
- കേശഭാരം
- ടൈ
- കെട്ടുവള്ളി
- കെട്ടുന്ന കയറ്
- ഇരുഭാഗവും തുല്യമായിരിക്കല്‍
- സ്ലീപ്പര്‍
- തള
-
ക്രിയ Verb
- ബന്ധിക്കുക
- ചേര്‍ക്കുക
- ഘടിപ്പിക്കുക
- കെട്ടുക
- കെട്ടിടുക
- തടുക്കുക
- പിണയ്‌ക്കുക
- കൂട്ടികെട്ടുക
- ഏച്ചുകെട്ടുക
- ബന്ധമുണ്ടായിരിക്കുക
- ഇരുഭാഗവും സമമായിരിക്കുക
-
-
Tie and dye
-
നാമം Noun
- ഡൈ ചെയ്‌ത് വസ്‌ത്രങ്ങള്‍ക്ക് നിറം കൊടുക്കുന്ന ഒരു രീതി
Tie beam
-
നാമം Noun
- തുലാം
- കഴുക്കോല്‍
Tie breaker
-
നാമം Noun
- ഒരു കളിയില്‍ ഇരു ടീമുകളും സമനില നേടുമ്പോള്‍ വിജയികളെ കണ്ടെത്താനായി കളിക്കാന്‍ നല്‍കുന്ന അധിക സമയം
- കളി സമമാകുമ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ വേണ്ടിയുള്ള കളി
Tie dye
-
ക്രിയ Verb
- ഡൈ ചെയ്‌ത് നിറം കൊടുക്കുക
Tie for
-
ക്രിയ Verb
- സമനിലനേടുക
Tie in
-
ക്രിയ Verb
- അടുത്ത ബന്ധം സ്ഥാപിക്കുക
- അടുത്ത ബന്ധം സ്ഥാപിക്കുക
Tie up the loose ends
-
ക്രിയ Verb
- ജോലിയുടെ അവസാന ഭാഗം ചെയ്യുക
-












Click it and Unblock the Notifications