ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Loose

      • അഴിച്ചിട്ട
      • ദുരാചാരമുള്ള
      • നിയന്ത്രണമില്ലാതെ സംസാരിക്കുന്ന
    • വിശേഷണം Adjective

      • ചിതറിയിരിക്കുന്ന
      • അയവുള്ള
      • ചേര്‍ച്ചയില്ലാത്ത
      • അയഞ്ഞ
      • ശിഥിലമായ
      • കെട്ടാത്ത
      • ശ്ലഥമായ
      • മുറുക്കമില്ലാത്ത
      • ഇടവിട്ടുള്ള
      • അവ്യവസ്ഥിതമായ
      • അനിയതമായ
      • പറയാന്‍ പാടില്ലാത്തതു പറയുന്ന
      • നിര്‍ബന്ധമില്ലാത്ത
      • അനിബിഡമായ
      • വെവ്വേറെയുള്ള
      • വയറയഞ്ഞ
      • എവിടെയും കെട്ടിയിട്ടില്ലാത്ത
      • സദാചാരകാര്യത്തില്‍ നിഷ്‌ഠ കുറവുള്ള
  2. At a loose end

    • വിശേഷണം Adjective

      • വ്യക്തമായ തൊഴിലില്ലാതെ

    Fast and loose

    • നാമം Noun

      • ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവര്‍ത്തിക്കുന്നകളി

    Loose build or make

    • നാമം Noun

      • ചേലില്ലാത്ത രൂപം

    Loose change

    • നാമം Noun

      • ചില്ലറ

    Cut loose

    • ക്രിയ Verb

      • സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങുക

    Give a loose to ones feelings

    • ക്രിയ Verb

      • വികാരങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുക

    Let loose

    • ക്രിയ Verb

      • അഴിച്ചു വിടുക