Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tilt

      • ചായുക
      • കുന്തംകൊണ്ട് അശ്വാരൂഢയുദ്ധം ചെയ്യുക
      • ഉരുക്കിയടിച്ച് പരത്തുക
    • നാമം Noun

      • ചായ്‌വ്‌
      • ചരിവ്‌
      • കുന്തപ്പോര്‌
    • ക്രിയ Verb

      • ചരിച്ചുവയ്‌ക്കുക
      • എറിയുക
      • ചരിക്കുക
      • കുന്തം കൊണ്ടു കുത്തുക
      • കുന്തയുദ്ധം ചെയ്യുക
      • തമ്മില്‍ പൊരുതുക
      • ചരിച്ചു വയ്‌ക്കുക
      • കുന്തം ഓങ്ങുക
  2. Tilth

    • നാമം Noun

      • കൃഷി
      • കൃഷിഭൂമി
      • കിള
      • ഉഴുവല്‍
      • ഉഴുതുമറിച്ച മണ്ണ്‌

    Tilt at

    • ഉപവാക്യ ക്രിയPhrasal verb

      • വശത്തേക്ക്‌ ചായുക