Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Titan

      • യുറാനസിന്റെ ഭീമസന്തതികളിലൊരാള്‍
    • നാമം Noun

      • അതിമാനുഷന്‍
      • അതിബലിഷഠന്‍
      • ശക്തിശാലി
      • അതിബലിഷ്‌ഠന്‍
  2. Titanic

      • വളരെ വലിയ

    Titanic

    • വിശേഷണം Adjective

      • ഭീമാകാരമായ
      • അതിമാനുഷനായ
      • യുറാനസിന്റെ ഭീമസന്തതികളിലൊരാളായ
      • രാക്ഷസസമാനമായ

    Titanium

    • നാമം Noun

      • അണുസംഖ്യ 22 ആയ മൂലധാതുപദാര്‍ത്ഥം