Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Title deed

    • നാമം Noun

      • ആധാരം
      • അധികാരപത്രം
      • ആധാരം
      • പട്ടയം
      • സ്വത്തവകാശരേഖ
  2. A caste title

    • നാമം Noun

      • ജാതിപ്പേര്‌

    Half title

    • നാമം Noun

      • ഗ്രന്ഥത്തിന്റെ ചുരുക്കത്തലക്കെട്ട്‌

    Job title

    • നാമം Noun

      • പദവി

    Title

    • നാമം Noun

      • രേഖ
      • പദവി
      • സംജ്ഞ
      • പേര്‌
      • തലക്കെട്ട്‌
      • തലവാചകം
      • നാമം
      • ജന്‍മപ്രമാണം
      • ഉടമസ്ഥാവകാശം
      • ശീര്‍ഷകം
      • സ്ഥാനനാമം
      • ഉദ്യോഗനാമം

    Title bar

    • നാമം Noun

      • സോഫ്‌റ്റ്‌വെയറില്‍ ചെയ്യാവുന്ന ക്രിയകളെ ബട്ടണ്‍ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലം

    Title holder

    • നാമം Noun

      • മത്സരത്തില്‍ വിജയിച്ചയാള്‍
      • നിയമപരമായി അധികാരമുള്ളയാള്‍
      • സ്വത്തവകാശി

    Title

    • ക്രിയ Verb

      • മേല്‍വിലാസം
      • പദവി നല്‍കുക
      • ഒരു ഗ്രന്ഥത്തിന്‍റെയോ
      • സൃഷ്ടിയുടെയോ പേര്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍