Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To be laid to rest

    • ക്രിയ Verb

      • മൃതദേഹം അടക്കം ചെയ്യപ്പെടുക
  2. God rest his soul

      • ദൈവം അദ്ദേഹത്തന്റെ ആത്മാവിന്‍ നിത്യശാന്ത നല്‍കുമാറകട്ടെ

    At rest

    • വിശേഷണം Adjective

      • സ്വസ്ഥാവസ്ഥയിലെത്തിയ
      • അല്ലലില്ലാതെ മരിച്ച

    One who ignores household duties as laid down by the scriptyres

    • നാമം Noun

      • ധര്‍മ്മശാസ്‌ത്രാദികള്‍ വിധിച്ചപ്രകാരമുള്ള കുടുംബകടമകള്‍ അവഗണിക്കുന്ന ആള്‍

    Porters rest

    • നാമം Noun

      • ചുമടുതാങ്ങി

    Come to rest

    • ക്രിയ Verb

      • തുടരാതിരിക്കുക
      • ജോലി ചെയ്യുന്നതു നിര്‍ത്തുക

    Laid

    • ക്രിയ Verb

      • വീഴ്‌ത്തുക

    Lay to rest

    • ക്രിയ Verb

      • ശവദാഹം നടത്തുക