Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To feel like a gooseberry

    • ഉപവാക്യ ക്രിയPhrasal verb

      • ഒറ്റപ്പെട്ടു നില്കുന്ന പോലെ
      • കൂട്ടത്തിൽ ചേരാത്തത് പോലെയുള്ള അവസ്ഥ
  2. Feel

      • പരാമര്‍ശിക്കുക
      • സ്‌പര്‍ശം
      • തൊടുക

    Feel

    • നാമം Noun

      • അറിവ്‌
      • അനുഭവം
      • സ്‌പര്‍ശബോധം
      • സ്പര്‍ശിക്കുക

    Feel

    • ക്രിയ Verb

      • അറിയുക
      • ഗ്രഹിക്കുക
      • സഹതപിക്കുക
      • തോന്നുക
      • അനുഭവിക്കുക
      • കഷ്‌ടപ്പെടുക
      • അനുകമ്പ തോന്നുക
      • അനുഭവിച്ചറിയുക
      • തൊടുക
      • സ്‌പര്‍ശിച്ചറിയുക
      • ബോധമുണ്ടാവുക
      • അനുഭൂതി ഉണ്ടാവുക
      • തൊട്ടറിയുക
      • കൈകൊണ്ടു തപ്പുക
      • വികാരം കൊള്ളുക
      • തോന്നിക്കുക

    Feel at home

    • ക്രിയ Verb

      • സന്തോഷവാനായിരിക്കുക

    Feel bad

    • ക്രിയ Verb

      • ഖേദിക്കുക
      • കുറ്റബോധം തോന്നുക
      • അതൃപ്‌തിയുണ്ടാവുക

    Feel cheap

    • ക്രിയ Verb

      • ലജ്ജതോന്നുക
      • അസുഖം അനുഭവപ്പെടുക

    Feel like

    • ക്രിയ Verb

      • എന്തെങ്കിലും പ്രവര്‍ത്തി ചെയ്യാന്‍ തോന്നുക