Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To start

    • ക്രിയ Verb

      • ആരംഭിക്കുക
      • തുടങ്ങുക
  2. Get off to a flying start

    • ഭാഷാശൈലി Idiom

      • തുടക്കം ഗംഭീരമായിരിക്കുക

    False start

    • നാമം Noun

      • തെറ്റായ തുടക്കം

    Flying start

    • നാമം Noun

      • ഉജ്ജ്വലമായ തുടക്കം

    For a start

    • നാമം Noun

      • തുടക്കമെന്ന നിലയ്‌ക്ക്‌

    Head start

    • നാമം Noun

      • മികച്ചതുടക്കം

    Jump start

    • ക്രിയ Verb

      • ബാറ്ററിയില്‍ നിന്ന്‌ ഊര്‍ജ്ജം പകര്‍ന്നോ ഉന്തിയിട്ട്‌ വണ്ടി നീങ്ങുന്നതിനിടയ്‌ക്ക്‌ ഗിയറിലാക്കിയോ പ്രവര്‍ത്തനരഹിതമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക

    Kick start

    • ക്രിയ Verb

      • പ്രയോജനകരമായ രീതിയില്‍ ഉത്തേജനം നല്‍കുക