ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Peeping tom
-
നാമം Noun
- പെണ്ണുങ്ങളെ ഗൂഢമായൊളിഞ്ഞു നോക്കുന്നയാള്‍
- മറ്റുള്ളവരുടെ അവയവങ്ങളോ ലൈംഗികവേഴ്‌ചയോ കണ്ട് രഹസ്യമായി സംതൃപ്‌തി അടയുന്നവന്‍
Tom tom
-
നാമം Noun
- പടഹം
- പറ
- ഭേരി
Tom bola
-
നാമം Noun
- കറങ്ങിക്കൊണ്ടിരിക്കുന്ന ചെണ്ടയില്‍ നിന്നും നറുക്കെടുപ്പു നടത്തുന്ന ഭാഗ്യക്കുറി രീതി
Tom cat
-
നാമം Noun
- കണ്ടന്‍പൂച്ച
- കാടന്‍പൂച്ച
Wild tom cat
-
നാമം Noun
- കാട്ടുപൂച്ച
To tom tom
-
ക്രിയ Verb
- ഉറക്കെവിളിച്ചുപറയുക
Tom tom
-
ക്രിയ Verb
- കൊട്ടിയറിയിക്കുക
-












Click it and Unblock the Notifications