Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tormented

    • വിശേഷണം Adjective

      • പീഡിപ്പിക്കപ്പെട്ട
      • പീഡിതമായ
  2. Torment

      • പീഡിപ്പിക്കുന്ന ആളോ സംഗതിയോ

    Torment

    • നാമം Noun

      • ദണ്‌ഡനം
      • വേദന
      • കഷ്‌ടപ്പാട്‌
      • പീഡ
      • യാതന
      • ദാരുണവേദന
      • ചിത്രവധം
      • അസഹ്യവേദന

    Tormenter

    • നാമം Noun

      • പീഢകന്‍

    Tormentor

    • നാമം Noun

      • ദ്രാഹിക്കുന്നവന്‍

    Torments

    • നാമം Noun

      • പീഢിപ്പിക്കുന്നത്‌

    To torment

    • ക്രിയ Verb

      • ഹിംസിക്കുക
      • അത്യന്തം പീഡിപ്പിക്കുക
      • ചിത്രവധം ചെയ്യുക
      • ഭേദ്യം ചെയ്യുക
      • അര്‍ത്ഥം മറിച്ചുകളയുക

    Torment

    • ക്രിയ Verb

      • പീഡിപ്പിക്കുക
      • ദണ്‌ഡിക്കുക
      • ഉപദ്രവിക്കുക
      • ഹിംസിക്കുക
      • ചിത്രവധം ചെയ്യുക