വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Toss ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Toss ഏറ് തളളിക്കളയുക ഉലയ്ക്കുക മേലൊട്ടെറിയുക നാമം Noun ഇളക്കം തൂക്കു മേലോട്ടെറിയല്‍ വിക്ഷേപണം ചാട്ടല്‍ തലകുലുക്കല്‍ അമ്മാനമാട്ടം ക്രിയ Verb ചേര്‍ക്കുക ആട്ടുക എറിയുക വിക്ഷേപിക്കുക കീഴ്‌മേല്‍ മറിക്കുക മേലോട്ടെറിയുക തലകുലുക്കുക അമ്മാനമാടുക സംക്ഷോഭിക്കുക താറുമാറാകുക ഏറ്റുക തിരിഞ്ഞുംമറിഞ്ഞും കിടക്കുക അങ്ങോട്ടുമിങ്ങോട്ടും ഉലയ്‌ക്കുക ക്ഷമകെട്ട് തലകുലുക്കുക Sea tossed വിശേഷണം Adjective സമുദ്രതിരകളാല്‍ കീഴ്‌മേല്‍ മറിക്കപ്പെട്ട Pitch and toss നാമം Noun നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ Toss up നാമം Noun തര്‍ക്കമുള്ള കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തേണ്ടതിലേക്കു നാണ്യം മേല്‍പോട്ടെറിയല്‍ Toss and turn ക്രിയ Verb കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുക Toss ones head ക്രിയ Verb നിഷേധസൂചകമായി തലയാട്ടുക