ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Touch
-
- തൊട്ടത്
- സംപര്‍ശം
- സ്‌പര്‍ശം
- ബന്ധമുണ്ടായിരിക്കുക
- സ്പര്‍ശിക്കുക
- കൈകൊണ്ടു തൊടുക
- മനസ്സില്‍ തട്ടുക
-
നാമം Noun
- ഭാവം
- ലേശം
- സ്വാധീനം
- രീതി
- ചുവ
- മനോവികാരം
- ധ്വനി
- സംസര്‍ഗ്ഗം
- തൊട്ടറിവ്
- സൂക്ഷ്‌മരേഖ
- സാഹിത്യ രചനാരീതി
- പിരശോധന
- ഒരാളുടെ ശില്‍പനിര്‍മ്മാണ രീതി
- മാനസികമായ അടുപ്പം
- പാര്‍ശ്വപരിധികള്‍ക്കപ്പുറത്തുള്ള മൈതാനം
- തൊടല്‍
-
ക്രിയ Verb
- ലഭിക്കുക
- കുലുക്കുക
- വരയ്‌ക്കുക
- പ്രേരിപ്പിക്കുക
- ദ്രോഹിക്കുക
- സ്‌പര്‍ശിക്കുക
- പരാമര്‍ശിക്കുക
- സംബന്ധിക്കുക
- എടുത്തു പറയുക
- വാദ്യം വായിക്കുക
- സ്വാധീനിക്കുക
- തൊടുക
- കൈകൊണ്ടു തൊടുക
- കൈവയ്‌ക്കുക
- തീണ്ടുക
- കുറ്റം തീര്‍ക്കുക
- തൊട്ടു സൗഖ്യപ്പെടുത്തുക
- പണത്തിനായി സമീപിക്കുക
- പോറലേല്‍പ്പിക്കുക
- ദോഷം സംഭവിക്കുക
-
-
Common touch
-
നാമം Noun
- ജനങ്ങളോടുള്ള അടുപ്പം
A touch of the tar brush
-
ക്രിയ Verb
- നീഗ്രാമിശ്രണമുണ്ടായിരിക്കുക
Be out of touch
-
ക്രിയ Verb
- ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാതിരിക്കുക
Get in touch
-
ക്രിയ Verb
- ബന്ധം സ്ഥാപിക്കുക
Have a magic touch
-
ക്രിയ Verb
- അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
In touch with
-
ക്രിയ Verb
- സമ്പര്‍ക്കം പുലര്‍ത്തുക
Keep in touch
-
ക്രിയ Verb
- ബന്ധം പുലര്‍ത്തുക
-












Click it and Unblock the Notifications