Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tram

    • നാമം Noun

      • ട്രാം വണ്ടി
      • ട്രാംവണ്ടി
      • വൈദ്യുതി വണ്ടി ഓടുന്നതിനുള്ള ഇരുമ്പു പാളപ്പാത
      • ഇരുമ്പുപാളശകടം
      • ഇരുന്പുപാളശകടം
      • വൈദ്യുതി ഉപയോഗിച്ച് ഓടുന്ന യാത്രാവണ്ടി
  2. Tramline,tramway

    • നാമം Noun

      • ട്രാം ഓടുന്ന പാളങ്ങള്‍

    Tramlines

    • നാമം Noun

      • ശീഘ്രവണ്ടിപ്പാത
      • വിദ്യുദ്രതമാര്‍ഗ്ഗം
      • തീവണ്ടിപ്പാതാസമുച്ചയം

    Trammel

    • നാമം Noun

      • തടസ്സം
      • ബന്ധനം
      • പ്രതിബന്ധം
      • കെണി
      • വിലങ്ങ്‌
      • കുരുക്ക്‌
      • ജാലം
      • പക്ഷിവല
      • പ്രതിതബന്ധകം
      • നിരോധകാരണം

    Tramp

    • നാമം Noun

      • യാചകന്‍
      • നാടോടി
      • ചവിട്ടി മെതിക്കുക
      • നാടുതെണ്ടി
      • കാലൊച്ച
      • അലഞ്ഞുനടക്കുന്നവന്‍
      • ചവിട്ടുശബ്‌ദം
      • പാദതാളം
      • നാടുതെണ്ടിയായി ജീവിക്കുക

    Tramline

      • N

    Trammel

    • ക്രിയ Verb

      • തടസ്സപ്പെടുത്തുക
      • കുടുക്കുക
      • പ്രതിബന്ധിക്കുക
      • തടവിലാക്കുക
      • കുരുക്കിലാക്കുക

    Tramp

    • ക്രിയ Verb

      • സഞ്ചരിക്കുക
      • ചവിട്ടുക
      • താണ്ടുക
      • ചവിട്ടിത്തേക്കുക
      • അലഞ്ഞു നടക്കുക
      • അലഞ്ഞുതിരിഞ്ഞു നടക്കുക
      • ചവിട്ടിതേക്കുക
      • ചവിട്ടിത്തേച്ചു നടക്കുക
      • പദയാത്ര നടത്തുക
      • കാല്‍നട യാത്ര ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍