വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tramp ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tramp നാമം Noun യാചകന്‍ നാടോടി ചവിട്ടി മെതിക്കുക നാടുതെണ്ടി കാലൊച്ച അലഞ്ഞുനടക്കുന്നവന്‍ ചവിട്ടുശബ്‌ദം പാദതാളം നാടുതെണ്ടിയായി ജീവിക്കുക ക്രിയ Verb സഞ്ചരിക്കുക ചവിട്ടുക താണ്ടുക ചവിട്ടിത്തേക്കുക അലഞ്ഞു നടക്കുക അലഞ്ഞുതിരിഞ്ഞു നടക്കുക ചവിട്ടിതേക്കുക ചവിട്ടിത്തേച്ചു നടക്കുക പദയാത്ര നടത്തുക കാല്‍നട യാത്ര ചെയ്യുക Trampy വിശേഷണം Adjective വഴി പിഴച്ച അസ്സന്മാര്ഗിയായ Tramp steamer നാമം Noun ചരക്കുകപ്പല്‍ Trampoline നാമം Noun ട്രാംപൊലിന്‍ (സര്‍ക്കസ്സില്‍ ഉപയോഗിക്കുന്ന വസ്‌ത്രം) Trample ക്രിയ Verb നിന്ദിക്കുക മര്‍ദ്ദിക്കുക ചവിട്ടി മെതിക്കുക ചവിട്ടിത്താഴ്‌ത്തുക ചവിച്ചിത്തേക്കുക ചവിട്ടിത്തള്ളുക തുച്ഛീകരിക്കുക താഴ്‌ത്തിക്കെട്ടുക ചവിട്ടിയമര്‍ത്തുക ചവിട്ടിഞെരിക്കുക Trample on ക്രിയ Verb യാതൊരു ബഹുമാനവുമില്ലാതെ പ്രവര്‍ത്തിക്കുക Trample to death ക്രിയ Verb ചവിട്ടിയരച്ചുകൊല്ലുക Trampling ക്രിയ Verb ചവിട്ടിമെതിക്കല്‍