Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Transit

      • മാര്‍ഗ്ഗം
      • കടത്തിക്കൊണ്ടുപോകല്‍
    • നാമം Noun

      • വാഹനം
      • സംക്രമം
      • സഞ്ചാരമാര്‍ഗ്ഗം
    • ക്രിയ Verb

      • കടക്കല്‍
      • കൊണ്ടുപോകല്‍
  2. Transitional

    • വിശേഷണം Adjective

      • സ്ഥിതിമാറ്റമായ
      • അവസ്ഥാന്തരമായ
      • പരിവര്‍ത്തനത്തിന്റെ സമയത്ത്‌ താല്‌ക്കാലികമായി അധികാരത്തിലിരിക്കുന്ന

    Rapid transit

    • നാമം Noun

      • ദ്രുതഗതാഗത സമ്പ്രദായം

    Transit camp

    • നാമം Noun

      • അഭയാര്‍ത്ഥി ക്യാമ്പ്‌
      • താത്‌ക്കാലിക താവളം

    Transit of mercury

    • നാമം Noun

      • ബുധസംതരണം

    Transition

    • നാമം Noun

      • മാറ്റം
      • പരിവര്‍ത്തനം
      • സംക്രമണം
      • കാലഭേദം
      • അവസ്ഥാന്തരം
      • രൂപാന്തരം
      • സ്ഥിതിമാറ്റം
      • സ്വരപരിണാമം
      • കടത്തല്‍
      • രൂപവികാരം
      • സ്ഥിതിഭേദം
      • സ്ഥാനാന്തരം

    Transition period

    • നാമം Noun

      • സംക്രമണഘട്ടം

    Transitional relief

    • നാമം Noun

      • പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവര്‍ക്ക്‌ സര്‍ക്കാര്‍ താല്‌ക്കാലികമായി കൊടുക്കുന്ന ധനസഹായം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍