Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trespasser

    • നാമം Noun

      • അതിക്രമിക്കുന്നവന്‍
      • കൈയേറ്റക്കാരന്‍
      • അതിക്രമിച്ച്‌ കടക്കുന്നയാള്‍
      • അന്യായപ്രവേശകന്‍
  2. Which could not be trespassed

    • വിശേഷണം Adjective

      • അതിക്രമിക്കപ്പെടാന്‍ പറ്റാത്ത

    Trespass

    • നാമം Noun

      • ലംഘനം
      • അപരാധം
      • അതിക്രമം
      • കുറ്റം
      • കൈയേറല്‍
      • അതിര്‍ത്തിലംഘിക്കുക

    Trespass

    • ക്രിയ Verb

      • അതിക്രമിച്ചു കടക്കുക
      • അതിക്രമിക്കല്‍
      • അനുവാദം കൂടാതെ പ്രവേശിക്കുക
      • അതിരു കടക്കുക
      • അതിര്‍ത്തി ലംഘിക്കുക
      • അനുവാദം കൂടാതെ അന്യന്‍റെ ഭൂമിയില്‍ പ്രവേശിക്കുക

    Trespass against

    • ക്രിയ Verb

      • കുറ്റം ചെയ്യുക
      • അതിക്രമം ചെയ്യുക