ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Trick out
-
ഉപവാക്യ ക്രിയPhrasal verb
- അണിഞ്ഞൊരുങ്ങുക
- മോടിയിലൊരുങ്ങുക
-
-
A dirty trick
-
നാമം Noun
- നികൃഷ്‌ട പ്രവൃത്തി
- വൃത്തികെട്ട പറ്റിക്കല്‍
Dirty trick
-
നാമം Noun
- നികൃഷ്‌ടപ്രവൃത്തി
Hat trick
-
നാമം Noun
- മൂന്നുഗോള്‍ തുടര്‍ച്ചയായടിക്കല്‍
- മൂന്നുഗോള്‍ (മൂന്ന് വിക്കറ്റ്) തുടര്‍ച്ചയായെടുക്കുക
- ഇതുപോലുള്ള നേട്ടം
Trick
-
നാമം Noun
- സൂത്രപ്പണി
- തന്ത്രം
- സാമര്‍ത്ഥ്യം
- കൗശലം
- ചെപ്പടിവിദ്യ
- അടവ്
- വ്യവഹാര സൂത്രങ്ങള്‍
Do the trick
-
ക്രിയ Verb
- ഉദ്ദേശ്യം സാധിക്കുക
- ഒരു പ്രശ്‌നം പരിഹരിക്കുക
Play a trick on
-
ക്രിയ Verb
- പറ്റിക്കുക
Trick
-
ക്രിയ Verb
- ചതിക്കുക
- കളിപ്പിക്കുക
- പറ്റിക്കുക
- കബളിപ്പിക്കുക
- വേലത്തരം
- ഛായ
- കൃതിമം
-












Click it and Unblock the Notifications