Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trimaran

    • നാമം Noun

      • ത്രികോണാകൃതിയായ ചെറുവഞ്ചി
  2. Trim

    • വിശേഷണം Adjective

      • യോഗ്യമായ
      • ചേര്‍ച്ചയുള്ള
      • കുറ്റമറ്റ
      • ക്രമപ്പെടുത്തിയ
      • വടിവൊത്ത

    Trimly

    • വിശേഷണം Adjective

      • ഭംഗിയായി
      • നന്നായി

    Trim

    • നാമം Noun

      • ക്രമീകരിക്കുക
      • തയ്യാറായ അവസ്ഥ
      • വെട്ടിയൊതുക്കല്‍
      • വെട്ടിയൊതുക്കുക

    Trimester

    • നാമം Noun

      • മൂന്നുമാസക്കാലം

    Trimmer

    • നാമം Noun

      • അലങ്കരിക്കുന്നവന്‍
      • ഭംഗിവരുത്തുന്നവന്‍
      • ക്രമപ്പെടുത്തിയവന്‍
      • വെട്ടുന്ന ഉപകരണം
      • വെട്ടിയൊതുക്കുന്നയാള്‍

    Trim

    • ക്രിയ Verb

      • വെടിപ്പാക്കല്‍
      • അലങ്കരിക്കുക
      • മിനുക്കുക
      • പരിഷ്‌ക്കരിക്കുക
      • ചെത്തിക്കുറയ്‌ക്കുക
      • വൃത്തിയാക്കല്‍
      • വെട്ടിശറിപ്പെടുത്തുക
      • സമതുലിതാവസ്ഥയിലാക്കുക
      • നയം മാറ്റുക
      • ഭംഗി വരത്തുക
      • ചമയിക്കുക
      • മധ്യമാര്‍ഗ്ഗം കൈക്കൊള്ളുക
      • വെടിപ്പാക്കുക
      • വെട്ടിയൊതുക്കുക

    Trim with

    • ക്രിയ Verb

      • അലങ്കരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍