Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trivial

    • വിശേഷണം Adjective

      • നിസ്സാരമായ
      • ബാലിശമായ
      • തുച്ഛമായ
      • ലഘ്വാര്‍ത്ഥകമായ
    • നാമം Noun

      • നിസ്സാരം
  2. Trivially

    • വിശേഷണം Adjective

      • ബാലിശമായി
      • ലഘ്വാര്‍ത്ഥകമായി
      • നിസ്സാരമായി

    Trivial word

    • നാമം Noun

      • നിസ്സാരവാക്ക്‌

    Triviality

    • നാമം Noun

      • നിസ്സാരം
      • ബാലിശം
      • നിസ്സാരകാര്യം
      • അല്‌പവിഷയം
      • നിസ്സാരമായ വസ്തുവോ ആശയമോ

    Trivialise

    • ക്രിയ Verb

      • നിസ്സാരമാക്കുക

    Trivialize

    • ക്രിയ Verb

      • നിസ്സാരമാക്കുക
      • തുച്ഛമാക്കുക