Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Truth

      • ആര്‍ജ്ജവം
      • പരമാര്‍ത്ഥത
      • നേര്‌
      • കലര്‍പ്പില്ലായമ
      • നേര്
    • നാമം Noun

      • വിശ്വസ്‌തത
      • സത്യം
      • പരമാര്‍ത്ഥം
      • സത്യാവസ്ഥ
      • സ്ഥിരത
      • യാഥാര്‍ത്ഥ്യം
      • വാസ്‌തവികത
      • സത്യപറയല്‍
  2. Gods truth

      • പരിപൂര്‍ണ്ണവാസ്‌തവം

    In truth

    • വിശേഷണം Adjective

      • സത്യമായി

    Concealment of truth

    • നാമം Noun

      • സത്യം മറക്കല്‍

    Gods truth

    • നാമം Noun

      • ശക്തിയുക്തമായ പ്രതിജ്ഞ

    Half truth

    • നാമം Noun

      • അര്‍ദ്ധസത്യം

    Home truth

    • നാമം Noun

      • നഗ്നസത്യം
      • അപ്രിയസത്യം
      • ഒരാളോട്‌ അയാളെപ്പറ്റി പറയുന്ന അസുഖകരമായ കാര്യം

    Naked truth

    • നാമം Noun

      • നഗ്നസത്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍