Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Turbidity

    • നാമം Noun

      • കലുഷം
      • തെളിച്ചമില്ലായ്‌മ
      • പര്യാകുലം
  2. Turbid

      • കലങ്ങിയ

    Turbid

    • വിശേഷണം Adjective

      • സംക്ഷുബ്‌ധമായ
      • ചെളിയായ
      • കലുഷമായ
      • തെളിച്ചമില്ലാത്ത
      • പര്യാകുലമായ
      • കുഴപ്പമായ
      • സംഭ്രമമുള്ള

    Turbid water

    • നാമം Noun

      • കലക്കവെള്ളം

    Gas turbine

    • നാമം Noun

      • വാതക പ്രവര്‍ത്തിത തന്ത്രം

    Turbine

    • നാമം Noun

      • ലംബമായ ഒരക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചത്രം
      • വിദ്യുല്‍പ്പാദകയന്ത്രം
      • ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ചക്രം
      • ലംബമായ ഒരക്ഷത്തിനുചുറ്റും ദ്രവത്താലോ വാതകത്താലോ തിരിയുന്ന ഒരു ചക്രത്തോടുകൂടിയ എഞ്ചിനോ മോട്ടോറോ
      • വിദ്യുത്പാദകയന്ത്രം.