Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sleeping by turns

      • ഊഴമിട്ട്‌ ഉറങ്ങല്‍

    Turnstone

      • കട്ടയില്‍പതുങ്ങി

    Turnspit

    • നാമം Noun

      • അടുക്കളപ്പണിക്കാരന്‍
      • ഒരുവക നായ്‌

    Turnstile

    • നാമം Noun

      • മാര്‍ഗ്ഗശുല്‍ക്കദ്വാരം
      • കടന്നു പോകുന്നവരുടെ എണ്ണമറിവാനുള്ള ജനഗണനയന്ത്രം
      • ഓരോരുത്തരെ കടത്തിവിടുന്ന ഗേറ്റ്‌
      • കാലികള്‍ കടക്കാതിരിക്കാന്‍ വച്ചിരിക്കുന്ന സൂത്രവാതില്‍
      • ഒരാളിനുമാത്രം കടക്കാവുന്ന കറക്കുഗേറ്റ്

    Turnstone

    • നാമം Noun

      • ഒരു പക്ഷി