ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Unconfined
-
വിശേഷണം Adjective
- ചഞ്ചലമായ
- ഉറക്കാത്ത
-
-
Unconcealed
-
വിശേഷണം Adjective
- ഒളിച്ചുവെക്കാത്ത
Unconcerned
-
വിശേഷണം Adjective
- ഉദാസീനമായ
- താല്‍പര്യമില്ലാത്ത
- സ്വസ്ഥമായ
- നിഷ്‌പക്ഷമായ
- അലക്ഷ്യമായ
- വ്യാപരിക്കാത്ത
- ഭവിഷ്യത്തുക്കളെ കുറിച്ചോര്‍ക്കാത്ത
- താല്‍പര്യരഹിതമായ
Unconcionable
-
വിശേഷണം Adjective
- അബോധപൂര്‍വ്വമായ
Unconditional
-
വിശേഷണം Adjective
- അപരിമിതമായ
- നിരുപാധികമായ
Unconditionally
-
വിശേഷണം Adjective
- നിരുപാധികമായി
Unconcern
-
നാമം Noun
- ഉദാസീനത
- താല്‍പര്യരാഹിത്യം
Unconcerned
-
നാമം Noun
- അവധാനതയോടുകൂടി
-












Click it and Unblock the Notifications