Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Under one roof

    • ക്രിയാവിശേഷണംAdverb

      • ഒരേ കെട്ടിടത്തില്‍
  2. A roof over ones head

    • നാമം Noun

      • താമസിക്കാനൊരിടം

    Roof

    • നാമം Noun

      • വീട്‌
      • അണ്ണാക്ക്‌
      • പീഠഭൂമി
      • ഉന്നതതടം
      • ആശ്രയസ്ഥാനം
      • മോന്തായം
      • മേല്‍ക്കൂര
      • മേല്‍ത്തട്ട്‌
      • മേല്‍ക്കട്ടി
      • മേയാനുള്ള പദാര്‍ത്ഥം
      • ഏറ്റവും ഉയര്‍ന്ന സ്ഥാനം
      • മേല്‍പുര കെട്ടല്‍
      • പുരമേച്ചില്‍
      • മേല്‍പ്പുര

    Roof of the mouth

    • നാമം Noun

      • അണ്ണാക്ക്‌

    A roof over ones head

    • ക്രിയ Verb

      • താമസിക്കാന്‍ സ്ഥലമുണ്ടാവുക

    Go through the roof

    • ക്രിയ Verb

      • വളരെ കോപിക്കുക

    Raise the roof with

    • ക്രിയ Verb

      • ദേഷ്യപ്പെടുക

    Roof

    • ക്രിയ Verb

      • മേല്‍പ്പുരകെട്ടുക
      • മൂടി പണിയുക
      • വാഹനത്തിന്‍റെ മേല്‍ക്കട്ടി
      • ഒരു മുറിയുടെയോ ഗുഹയുടെയോ അകമേല്‍ത്തട്ട്