Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Undertake

    • ക്രിയ Verb

      • തുനിയുക
      • ഉറപ്പുകൊടുക്കുക
      • തുടങ്ങുക
      • ഏറ്റെടുക്കുക
      • ഭരമേല്‍ക്കുക
      • കൈയേല്‍ക്കുക
      • ചുമതലയേല്‍ക്കുക
      • ഒരു കൃത്യം കൈയേല്‍ക്കുകയും ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുക
      • കരാറെടുക്കുക
  2. Undertaken

      • ഏറ്റെടുത്ത

    Undertaker

      • ശ്‌മശാനകാര്യ ഭാരവാഹി
      • അന്ത്യകര്‍മ്മനിരവാഹകന്‍
      • കൈയേല്‍ക്കുന്നവന്‍

    Undertaken by

    • വിശേഷണം Adjective

      • കൊണ്ടുവന്ന

    Undertaker

    • നാമം Noun

      • നിര്‍വ്വാഹകന്‍
      • ഭരമേല്‍ക്കുന്നയാള്‍
      • ഏറ്റെടുക്കുന്നവന്‍
      • ഭാരമേല്‍ക്കുന്നവന്‍

    To undertake

    • ക്രിയ Verb

      • ഏറ്റെടുക്കുക