ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Unit
-
- ഒന്ന്
- ഒന്ന്
-
നാമം Noun
- ഘടകം
- അളവ്
- മാനം
- ഏകാങ്കം
- ഏകകം
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും പ്രത്യേക ജോലി നിര്‍വ്വഹിക്കുന്ന ഒരു ഘടകം
-
-
Out put unit
-
- ഔട്ട്‌പുട്ട് ലഭ്യമാക്കുന്ന യൂണിറ്റ്
Raster unit
-
നാമം Noun
- കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ രണ്ടു പിക്‌സലുകള്‍ക്കിടയിലുള്ള അകലം
Read punch unit
-
നാമം Noun
- പ്രത്യേക തരം കാര്‍ഡുകളില്‍ പഞ്ചുചെയ്‌തിട്ടുള്ള വിവരങ്ങള്‍ വായിക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
System unit
-
നാമം Noun
- കമ്പ്യൂട്ടറിന്റെ പ്രാസസര്‍,ഫ്‌ളോപ്പി ഡിസ്‌ക്,സി.ഡി, ഹാര്‍ഡ് ഡിസ്‌ക്, റാന്‍ഡം ആക്‌സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
Visual display unit
-
നാമം Noun
- ചിത്രപ്രദര്‍ശക കംപ്യൂട്ടര്‍ ശാഖ
Voice recognition unit
-
നാമം Noun
- സംഭാഷണ ഭാഷാവാക്കുകളെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ ഇന്‍പുട്ടിന് അനുയോജ്യമാക്കി മാറ്റുന്നതും ശബ്‌ദം തിരിച്ചറിയല്‍ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഇന്‍പുട്ട് സംവിധാനം
Intensive care unit
-
നാമം Noun
- അത്യാഹിത വിഭാഗം
-












Click it and Unblock the Notifications