ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Universal
-
- പൂര്‍ണ്ണമായ
-
വിശേഷണം Adjective
- മുഴുവനായ
- സാര്‍വ്വലൗകികമായ
- സര്‍വ്വവ്യാപിയായ
- എല്ലാറ്റിനും പറ്റിയ
- വിശ്വജനീനമായ
- എല്ലായിടത്തും വ്യാപിച്ച
- സാര്‍വ്വത്രികമായ
- പൊതുവിലുള്ള
- ആഗോളമായ
- വിശ്വവിശാലമായ
-
നാമം Noun
- സങ്കല്‍പം
- സര്‍വസാധാരണം
- സാമാന്യാശയം
- സാര്‍വത്രികോപപാദ്യം
-
-
Universal conquest
-
നാമം Noun
- ലോകംമുഴുവന്‍ കീഴടക്കല്‍
Universal flood
-
നാമം Noun
- സര്‍വ്വപ്രളയം
- പ്രളയം
Universal gravitation
-
നാമം Noun
- ഭൂമിയുടെ ആകര്‍ഷണധര്‍മ്മം
Universal serial bus
-
നാമം Noun
- വ്യാപക ക്രമസഞ്ചാരണ വിധാനം
Universalist
-
നാമം Noun
- സമസ്‌തരക്ഷണവാദി
Universality
-
നാമം Noun
- സാര്‍വ്വലൗകികത
- സാര്‍വ്വജനീനത്വം
Universal access
-
ക്രിയ Verb
- ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക
-












Click it and Unblock the Notifications