Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Usherette

    • നാമം Noun

      • അകന്പടിക്കാരി
      • സ്വാഗതോദ്യോഗസ്ഥ
      • വിശിഷ്ടവ്യക്തികളെ ആനയിക്കുന്ന സ്ത്രീ
  2. Usher

    • നാമം Noun

      • ദ്വാരപാലകന്‍
      • മുന്നോടി
      • വാതില്‍ ക്കാക്കുന്നവന്‍
      • ആളുകളെ അകത്തു കൂട്ടിക്കൊണ്ടു പോയിരുത്തുന്നവന്‍
      • ആളുകളെ തട്ടിക്കൊണ്ടുപോയി ഇരുത്തുന്നവന്‍
      • ഉപാധ്യാപകന്‍

    Usher

    • ക്രിയ Verb

      • അനുഗമിക്കുക
      • പ്രകാശിപ്പിക്കുക
      • കൂട്ടുക്കൊണ്ടുചെല്ലുക
      • കൂട്ടിക്കൊണ്ടുചെല്ലുക
      • അകമ്പടിപോവുക
      • വാതില്‍ കാക്കുന്നവന്‍
      • സദസ്യരെ ഇരിപ്പിടം കാട്ടി ഇരുത്തുന്നവന്‍
      • കീഴ്വേലക്കാരന്‍

    Usher in

    • ക്രിയ Verb

      • സാധ്യമാക്കുക