ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Utilising
-
വിശേഷണം Adjective
- ഉപയോഗിക്കുന്ന
- ഉപയുക്തമാക്കപ്പെട്ട
-
-
Utilities
-
- കമ്പ്യൂട്ടറിന്റെ ഉപയോക്താവിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന പ്രോഗ്രാം
Utilitarian
-
വിശേഷണം Adjective
- പ്രയോജനപ്രദമായ
- ഉപയോഗമുള്ള
- പ്രയോജനത്താല്‍ നിര്‍ണ്ണയിച്ച
- പ്രയോഗമേന്മയുള്ള
- ഉപയോഗപ്പെടുത്തുന്ന
- പ്രയോജനവാദപരമായ
Utilisation
-
നാമം Noun
- ഉപയോഗം
Utilitarian
-
നാമം Noun
- ഉപയോഗിതാവാദി
- ബാഹ്യഗുണങ്ങളെക്കാള്‍ ഉപയോഗയോഗ്യതയ്ക്കു പ്രാധാന്യം കല്പിക്കുന്ന
- പ്രയോജനത്താല്‍ ഗുണനിര്‍ണ്ണയം ചെയ്യപ്പെടുന്ന
Utilitarianism
-
നാമം Noun
- പ്രയോജനവാദം
- സുഖമാത്ര പ്രയോജനാചാരവാദം
- ഉപയോഗിതാസിദ്ധാന്തം
Public utility
-
നാമം Noun
- വൈദ്യുതി, വെള്ളം തുടങ്ങിയവ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘടന
- പൊതുജനോപകാരപ്രദമായ സേവനത്തുറ
- ജനോപഭോഗം
- പൊതുപയോഗം
To utilise
-
ക്രിയ Verb
- പ്രയോജനപ്പെടുത്തുക
- ഉപയോഗിക്കുക
-












Click it and Unblock the Notifications