Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Utilitarian

    • വിശേഷണം Adjective

      • പ്രയോജനപ്രദമായ
      • ഉപയോഗമുള്ള
      • പ്രയോജനത്താല്‍ നിര്‍ണ്ണയിച്ച
      • പ്രയോഗമേന്മയുള്ള
      • ഉപയോഗപ്പെടുത്തുന്ന
      • പ്രയോജനവാദപരമായ
    • നാമം Noun

      • ഉപയോഗിതാവാദി
      • ബാഹ്യഗുണങ്ങളെക്കാള്‍ ഉപയോഗയോഗ്യതയ്ക്കു പ്രാധാന്യം കല്പിക്കുന്ന
      • പ്രയോജനത്താല്‍ ഗുണനിര്‍ണ്ണയം ചെയ്യപ്പെടുന്ന
  2. Utilitarianism

    • നാമം Noun

      • പ്രയോജനവാദം
      • സുഖമാത്ര പ്രയോജനാചാരവാദം
      • ഉപയോഗിതാസിദ്ധാന്തം