Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Utilities

      • കമ്പ്യൂട്ടറിന്റെ ഉപയോക്താവിന്‌ ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന പ്രോഗ്രാം
  2. Utilising

    • വിശേഷണം Adjective

      • ഉപയോഗിക്കുന്ന
      • ഉപയുക്തമാക്കപ്പെട്ട

    Utilitarian

    • വിശേഷണം Adjective

      • പ്രയോജനപ്രദമായ
      • ഉപയോഗമുള്ള
      • പ്രയോജനത്താല്‍ നിര്‍ണ്ണയിച്ച
      • പ്രയോഗമേന്മയുള്ള
      • ഉപയോഗപ്പെടുത്തുന്ന
      • പ്രയോജനവാദപരമായ

    Utilisation

    • നാമം Noun

      • ഉപയോഗം

    Utilitarian

    • നാമം Noun

      • ഉപയോഗിതാവാദി
      • ബാഹ്യഗുണങ്ങളെക്കാള്‍ ഉപയോഗയോഗ്യതയ്ക്കു പ്രാധാന്യം കല്പിക്കുന്ന
      • പ്രയോജനത്താല്‍ ഗുണനിര്‍ണ്ണയം ചെയ്യപ്പെടുന്ന

    Utilitarianism

    • നാമം Noun

      • പ്രയോജനവാദം
      • സുഖമാത്ര പ്രയോജനാചാരവാദം
      • ഉപയോഗിതാസിദ്ധാന്തം

    Public utility

    • നാമം Noun

      • വൈദ്യുതി, വെള്ളം തുടങ്ങിയവ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘടന
      • പൊതുജനോപകാരപ്രദമായ സേവനത്തുറ
      • ജനോപഭോഗം
      • പൊതുപയോഗം

    To utilise

    • ക്രിയ Verb

      • പ്രയോജനപ്പെടുത്തുക
      • ഉപയോഗിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍