വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Vague ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Vague അവ്യക്തമായത് അസ്ഫുടമായി ചിന്തിക്കുന്ന വ്യക്തതയില്ലാതെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശേഷണം Adjective സന്ദിഗ്‌ദ്ധമായ അനിശ്ചിതമായ അവ്യക്തമായ അസ്ഥിരമായ അടിസ്ഥാനമില്ലാത്ത അനിര്‍ണ്ണിതമായ തിട്ടമില്ലാത്ത തുമ്പില്ലാത്ത Vaguely നിര്‍ലക്ഷ്യം. Vagueness അടിസ്ഥാനമില്ലായ്മ തിട്ടമില്ലായ്മ. Vaguely വിശേഷണം Adjective അവ്യക്തമായി അനിര്‍ണ്ണിതമായി തുന്പില്ലാതെ Vagueness നാമം Noun അവ്യക്തത അനിശ്ചിതത്വം സന്ദിഗ്‌ദ്ധാവസ്ഥ അനിശ്ചയത്വം