Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vent

      • രക്ഷാമാര്‍ഗ്ഗം
      • പഴുത്‌
      • വെളിവാകല്‍
      • പഴുത്
      • അഗ്നിപര്‍വ്വതമുഖത്തിലെ ലാവാദ്വാരം
    • നാമം Noun

      • രന്ധ്രം
      • ദ്വാരം
      • വെളിപ്പെടുത്തല്‍
      • പ്രകാശനം
      • പുകദ്വാരം
      • നിര്‍ഗ്ഗമദ്വാരം
      • അടുക്കളപ്പുകദ്വാരം
      • ധൂമനിര്‍ഗ്ഗമനമാര്‍ഗ്ഗം
      • ജന്തുക്കളുടെ മലദ്വാരം
      • കോട്ടിനു പുറകിലെ മേലോട്ടുള്ള അലങ്കാരവെട്ട്‌
    • ക്രിയ Verb

      • ആവിഷ്‌ക്കരിക്കുക
      • പുറത്തുവിടുക
  2. Ventral

    • വിശേഷണം Adjective

      • ഉദരത്തോടു ചേര്‍ന്നു കിടക്കുന്ന

    Vol au vent

    • നാമം Noun

      • ഒരു ഫ്രഞ്ചു പലഹാരം

    Ventilation

    • നാമം Noun

      • വാതായനം
      • വായുസഞ്ചാരമാര്‍ഗ്ഗം
      • വായുസഞ്ചാരം

    Ventilator

    • നാമം Noun

      • വായു പ്രവേശകയന്ത്രം
      • വായു വ്യാപിക്കുന്ന ദ്വാരം
      • ജന്നലുകള്‍ക്കു മുകളിലുള്ള വാതായനം
      • വായുശുദ്ധീകരമാര്‍ഗം
      • വായുവ്യാപിപ്പിക്കുന്ന ദ്വാരം
      • കൃത്രിമശ്വാസപ്രദാനസാമഗ്രി
      • വായുപ്രവേശകയന്ത്രം
      • വായുസഞ്ചാരസൂത്രം
      • പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രം

    Give vent

    • ക്രിയ Verb

      • പ്രകടിപ്പിക്കുക

    Give vent to

    • ക്രിയ Verb

      • സ്വതന്ത്രാവിഷ്‌കാരം നല്‍കുക

    Ventilate

    • ക്രിയ Verb

      • പരിശോധിക്കുക
      • വിവേചിക്കുക
      • പ്രകടമാക്കുക
      • പ്രകാശിപ്പിക്കുക
      • കാറ്റുകൊള്ളിക്കുക
      • ശുദ്ധവായു പ്രവേശിപ്പിക്കുക
      • ആശയാവിഷ്‌കാരം ചെയ്യുക
      • കാറ്റോട്ടത്തിനു വഴിവയ്‌ക്കുക
      • കാറ്റുവീശി വിടുക
      • വായുസഞ്ചാരമുണ്ടാക്കുക
      • വായുവിനു പഴുതുവയ്ക്കുക
      • കാറ്റുകൊള്ളിക്കുക
      • ആശയാവിഷ്കാരം ചെയ്യുക