Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Vini, vidi, vici

      • "ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ കീഴടക്കി" എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ ഭാഷയിലെ ഒരു ചൊല്ല്

    Vicious

      • വിട്ടുവീഴ്ചയില്ലാത്ത
      • ദുഷ്ടത നിറഞ്ഞ

    Vicinal

    • വിശേഷണം Adjective

      • വസൂരിസംബന്ധമായ

    Vicious

    • വിശേഷണം Adjective

      • കഠിനഹൃദയനായ
      • ക്രൂരമായ
      • ഉഗ്രമായ
      • ദുരാചാരമായ
      • ദുര്‍വൃത്തിയായ
      • അധര്‍മ്മമായ
      • ദുഷ്‌ടതയുള്ള
      • നിര്‍ദ്ദയനായ
      • വിഷമകരമായ
      • ഹാനിവരുത്തുന്ന

    Viciously

    • വിശേഷണം Adjective

      • ദുരാചാരമായി
      • ദുര്‍വൃത്തിയായി

    Vicinity

    • നാമം Noun

      • സാമീപ്യം
      • പരിസരം
      • അയല്‍പക്കം
      • അടുത്തപ്രദേശം
      • അയല്‍പ്രദേശം
      • അയല്‍പ്രദേശം. തൊട്ടടുത്ത സ്ഥലം

    Vicious circle

    • നാമം Noun

      • വിഷമവൃത്തം
      • കഷ്‌ടകാലസന്ധി
      • ദൂഷിതവലയം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍