ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Virtual

      • ഏതാണ്ട്‌
      • ഗുണചിത്തമായ
    • വിശേഷണം Adjective

      • അവാസ്‌തവികമായ
      • ഫലത്തിലുള്ള
      • കാര്യത്തില്‍ അങ്ങനെയായ
      • ഫലത്തില്‍ അങ്ങനെയായ
      • അടുത്തു നില്‍ക്കുന്ന
    • നാമം Noun

      • സവിശേഷകധാര്‍മ്മികഗുണം
      • സാങ്കല്‍പ്പികം
  2. Virtuality

    • വിശേഷണം Adjective

      • ഫലമുള്ള

    Virtually

    • ക്രിയാവിശേഷണംAdverb

      • യഥാര്‍ത്ഥത്തില്‍
      • പരമാര്‍ത്ഥത്തില്‍
      • ഫലത്തില്‍
      • കാര്യത്തില്‍
      • അവാസ്‌തവികമായി

    Virtualreality

    • നാമം Noun

      • കമ്പ്യൂട്ടറിലെ ഭാവനാ ലോകം