Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Visibility

    • നാമം Noun

      • പ്രത്യക്ഷം
      • ദൃഷ്‌ടിവിഷയം
      • ദൃഷ്‌ടിഗോചരം
      • ദര്‍ശനീയത
      • ദൃശ്യത്വം
      • കാഴ്ചശക്തി
      • കണ്ണിനു കാണാവുന്ന ദൂരം
      • ദൃശ്യത
  2. Anything visible

      • കാണാവുന്നത്‌

    Visibly

      • കാഴ്‌ചയില്‍
      • കണ്ണാലെ

    Visible

    • വിശേഷണം Adjective

      • തെളിഞ്ഞ
      • വ്യക്തമായ
      • പ്രത്യക്ഷമായ
      • ദൃഷ്‌ടിഗോചരമായ
      • കാണാവുന്ന
      • കാണത്തക്ക
      • കാണപ്പെടുന്ന
      • ദൃശ്യമായ
      • ദൃഷ്‌ടിവിഷയകമായ
      • ചാക്ഷുഷമായ
      • കണ്ണിനുകാണാവുന്ന
      • പെട്ടെന്ന് ദൃഷ്ടിയില്‍പ്പെടുന്ന

    Visibly

    • വിശേഷണം Adjective

      • തെളിവായി

    Visibleness

    • നാമം Noun

      • ദൃശ്യം

    Visibly

    • നാമം Noun

      • കാണത്തക്കവണ്ണം

    Visibleness

    • ക്രിയ Verb

      • തെളിയുക