Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Voracious

    • വിശേഷണം Adjective

      • അത്യാവേശമുള്ള
      • അത്യാര്‍ത്തിയുള്ള
      • അതിഭക്ഷപ്രിയമുള്ള
      • ആക്രാന്തമുള്ള
      • അത്യുത്സുകനായ
      • അതിഭക്ഷണപ്രിയമായ
      • വാരിവലിച്ചു തിന്നുന്ന
      • ദുരാഗ്രഹമുളള
  2. Voraciously

    • ക്രിയാവിശേഷണംAdverb

      • അത്യുത്സകയായി
      • അമിതതാല്‌പര്യത്തോടു കൂടി

    Voraciousness

    • നാമം Noun

      • അത്യാര്‍ത്തി