Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Waiting in the wings

    • ക്രിയ Verb

      • പ്രവര്‍ത്തനമേഖലയിലേക്കു വരാന്‍ അവസരം കാത്തിരിക്കുക
  2. Lady in waiting

    • നാമം Noun

      • തോഴി
      • രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്‌ത്രീ
      • പ്രമുഖരായ സ്‌ത്രീകളുടെ സഹായിയായി കൂടെനില്‍ക്കുന്ന സ്‌ത്രീ
      • ദാസി

    Waiting list

    • നാമം Noun

      • അവസരമുണ്ടായാല്‍ ഒരു കാര്യം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ്‌

    Waiting on

    • നാമം Noun

      • ആജ്ഞാനുവര്‍ത്തിയായി നില്‍ക്കല്‍

    Waiting time

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ പ്രാസസര്‍ യൂണിറ്റ്‌ അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിന്‌ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവര്‍ത്തന ഫലം കാത്തുകഴിയുന്ന സമയം

    Waiting woman

    • നാമം Noun

      • ദാസി

    Waiting shed

    • നാമം Noun

      • ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം

    Ready and waiting

    • ക്രിയ Verb

      • പ്രവര്‍ത്തിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുക