വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Waiting list ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Waiting list നാമം Noun അവസരമുണ്ടായാല്‍ ഒരു കാര്യം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് Lady in waiting നാമം Noun തോഴി രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്‌ത്രീ പ്രമുഖരായ സ്‌ത്രീകളുടെ സഹായിയായി കൂടെനില്‍ക്കുന്ന സ്‌ത്രീ ദാസി Waiting on നാമം Noun ആജ്ഞാനുവര്‍ത്തിയായി നില്‍ക്കല്‍ Waiting time നാമം Noun കമ്പ്യൂട്ടറിന്റെ പ്രാസസര്‍ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിന് ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവര്‍ത്തന ഫലം കാത്തുകഴിയുന്ന സമയം Waiting woman നാമം Noun ദാസി Waiting shed നാമം Noun ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം Ready and waiting ക്രിയ Verb പ്രവര്‍ത്തിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുക Waiting in the wings ക്രിയ Verb പ്രവര്‍ത്തനമേഖലയിലേക്കു വരാന്‍ അവസരം കാത്തിരിക്കുക