ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
War
-
വിശേഷണം Adjective
- വിരോധം
- ഒന്നാം
- രാഷ്ട്രങ്ങള്‍ തമ്മില്‍നടക്കുന്ന സായുധ പോര്
-
നാമം Noun
- യുദ്ധം
- യുദ്ധാവസ്ഥ
- യുദ്ധകാലം
- വ്യക്തികള്‍ തമ്മിലുള്ള ശത്രുത
- മത്സരം
- വിരോധം
- വൈരം
-
-
At war
-
വിശേഷണം Adjective
- ശത്രുവായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന
A war bride
-
നാമം Noun
- യുദ്ധകാലത്ത് ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
A war veteran
-
നാമം Noun
- മുന്‍ പട്ടാളക്കാരന്‍
Art of war
-
നാമം Noun
- യുദ്ധ തന്ത്രം
Civil war
-
നാമം Noun
- ആഭ്യന്തരയുദ്ധം
Class war
-
നാമം Noun
- വര്‍ഗസമരം
Cold war
-
നാമം Noun
- ശീതസമരം
- ശീതയുദ്ധം
-












Click it and Unblock the Notifications