ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ware
-
നാമം Noun
- വില്‍പ്പനക്കായി നിര്‍മ്മിച്ച ചരക്ക്
- ചരക്ക്
- കച്ചവടക്കോപ്പുകള്‍
- വ്യാപാരസംഭാരങ്ങള്‍
- കച്ചവടക്കോപ്പ്
- സശ്രദ്ധ
-
ക്രിയ Verb
- ജാഗരൂകനായിരിക്കുക
- ഒഴിവാക്കുക
- സൂക്ഷിച്ചിരിക്കുക
- സാവധാന
- സാമാനങ്ങള്‍
- വില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ചരക്ക്ജാഗരൂക
-
-
Free ware
-
- സൗജന്യമായി ലഭിക്കുന്ന സോഫ്‌റ്റ് വെയര്‍ പ്രോഗ്രാം
China ware
-
നാമം Noun
- ചീനപ്പാത്രം
- മണ്‍ഭരണി
- പിഞ്ഞാണം
Earthen ware
-
നാമം Noun
- മണ്‍പാത്രങ്ങള്‍
Glass ware
-
നാമം Noun
- സ്‌ഫടികസാധനങ്ങള്‍
Group ware
-
നാമം Noun
- ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട് വെയര്‍
Hard ware
-
നാമം Noun
- ഇരുമ്പ് ചെമ്പ് തുടങ്ങിയ കഠിനലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍
- ഇരമ്പു മുതലായവ ലോഹസാധനങ്ങള്‍
- കത്തി മുതലായ ആയുധങ്ങള്‍
Net ware
-
നാമം Noun
- ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കിനുവേണ്ടി നോവല്‍ എന്ന കമ്പനി നിര്‍മ്മിച്ച നെറ്റ് വര്‍ക്ക് പ്രവര്‍ത്തന സമ്പ്രദായം
-












Click it and Unblock the Notifications