ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Share ware
-
നാമം Noun
- സൗജന്യമായി പരീക്ഷണങ്ങള്‍ക്ക് വേണ്ടി ലഭിക്കുന്ന പ്രോഗ്രാമുകള്‍
-
-
Not entitled to share
-
വിശേഷണം Adjective
- ഓഹരിക്കര്ഹതയില്ലാത്ത
Lions share
-
നാമം Noun
- സിംഹഭാഗം
One who has a share
-
നാമം Noun
- ഭാഗമുള്ളവന്
Plough share
-
നാമം Noun
- ഉഴവുചാല്
- കലപ്പനാക്ക്
Preference share
-
നാമം Noun
- മേല്‍ലാഭത്തിന്‍ ആദ്യാവകാഷമുള്ള ഓഹരി
Share
-
നാമം Noun
- ഓഹരി
- അംശം
- വിഭാഗം
- ഭാഗം
- പങ്ക്
- കലപ്പ
- കൊഴു
- കൂറുവയ്ക്കുക
- മൂലധനാംശം
Share
-
ക്രിയ Verb
- പകുക്കുക
- ലഭിക്കുക
- ഭാഗിക്കുക
- അനുഭവിക്കുക
- ന്യായമായി പങ്കു വയ്ക്കുക
- അംശിക്കുക
- ഓഹരി ചെയ്യുക
- പങ്ക്
- ഓഹരി വയ്ക്കുകഓഹരി
-