വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Warp ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Warp ചുരുങ്ങല്‍ തെറ്റിദ്ധരിപ്പിക്കുക കോടിപ്പോകുക കയറുകെട്ടി വലിക്കുക നാമം Noun സങ്കോചം കോട്ടം വളഞ്ഞുപിരിഞ്ഞഅവസ്ഥ ക്രിയ Verb കോട്ടുക പിരിക്കുക ചുളിക്കുക ദുഷിപ്പിക്കുക സങ്കുചിതമാക്കുക തിരുകുക വളക്കുക വക്രീകരിക്കുക വളയുക കോടിപ്പോവുക Warp and woof ഊടും പാവും Warped ചുളുങ്ങി വളഞ്ഞ Warped വിശേഷണം Adjective വികൃതമായ Warpath നാമം Noun യുദ്ധസന്നാഹം യുദ്ധസമാന സന്നാഹങ്ങള്‍ സമരമാര്‍ഗ്ഗം