Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Weathered

    • വിശേഷണം Adjective

      • കരുവാളിച്ച
      • നിറം മാറിയ
      • കാലാവസ്ഥവയില്‍ ജീര്‍ണ്ണമാക്കപ്പെട്ട
    • ക്രിയ Verb

      • കരുതലോടെയിരിക്കുക
  2. Make heavy weather of

    • ഭാഷാശൈലി Idiom

      • ക്ലിഷ്‌ടസാധ്യമായ് അനുഭവപ്പെടുക
      • ചെയ്യാനുള്ള ഒരു പ്രവൃത്തിയുടെ ബുദ്ധുമുട്ട് പെരുപ്പിച്ചു കാണിക്കുക

    Under stress of weather

    • ഭാഷാശൈലി Idiom

      • കാലാവസ്ഥയാല്‍ പീഡിതമായ

    Under the weather

    • ഭാഷാശൈലി Idiom

      • വല്ലായ്‌മ തോന്നുക
      • ശരീരാസ്വാസ്ഥ്യം

    Above the weather

    • നാമം Noun

      • മേഘങ്ങള്‍ക്കുമീതെയുള്ള പ്രശാന്താവസ്ഥ

    Fair weather friend

    • നാമം Noun

      • സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍

    Good weather of

    • ക്രിയ Verb

      • കൊടുങ്കാറ്റിലും നന്നായി നിലകൊള്ളാന്‍ സാധിക്കുക

    Weather

    • ക്രിയ Verb

      • എതിര്‍ക്കുക