Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Whizzkid

    • നാമം Noun

      • മിടുക്കന്‍
      • ചെറുപ്രായത്തില്‍ തന്നെ അതിസാമര്‍ത്ഥ്യം പ്രകടിപ്പിച്ച കുട്ടി
      • ക്ഷിപ്രവിജയി
      • പ്രവീണന്‍
  2. Whiz

    • നാമം Noun

      • സീല്‍ക്കാരം
      • മൂളല്‍
      • ശൂല്‍ക്കാരം

    Whizz bang

    • നാമം Noun

      • വളരെ പ്രസിദ്ധെമായ വിജയം

    Whiz

    • ക്രിയ Verb

      • വേഗം ആടുക
      • സീല്‍ക്കാരം പുറപ്പെടുവിക്കുക
      • മൂളിപ്പറക്കുക
      • ചീറിപ്പാഞ്ഞു പോവുക
      • സീല്‍ക്കാരേണ ഗമിക്കുക

    Whiz, whizz

    • ക്രിയ Verb

      • സീല്‍ക്കാരം പുറപ്പെടുവിക്കുക
      • വേഗം ഓടുക