വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Willow ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Willow നാമം Noun പഞ്ഞി കടയുന്ന യന്ത്രം ക്രിക്കറ്റു പന്തടിക്കോല്‍ ഉത്തരദ്രുവപ്രദേശങ്ങളില്‍ ജലാശയങ്ങള്‍ക്കരികെ വളരുന്ന അരളിവര്‍ഗ്ഗത്തില്‍പ്പെട്ട ഇലപൊഴിയും മരം ക്രിയ Verb പഞ്ഞി കടയുക Willowy വില്ലോ മരങ്ങള്‍ നിറഞ്ഞ Willowy വിശേഷണം Adjective ഒരേ സമയം ഉയരമുള്ളതും മെലിഞ്ഞതും ശാലീനതയുള്ളതുമായ